Posts

Showing posts from October, 2024

ബാല സാഹിത്യം - സാമാന്യ അവലോകനം

Image
                  ആമുഖം                                       ഓരോ സാഹിത്യത്തിനും അതിന്റേതാ ലക്ഷ്യങ്ങളുണ്ട്. അത്തരത്തിൽ സാഹിത്യത്തിൽ കുട്ടികളുടെ വളർച്ചയും വിജ്ഞാനവും ലക്ഷ്യ മിട്ട് ആരംഭിച്ച സാഹിത്യ ശാഖയാണ് ബാലസാഹിത്യം. മനുഷ്യ ജീവിതത്തിലെ ഏറ്റവും മികച്ച കാലഘട്ട മാണ് ബാല്യം. ആ ബാല്യകാലത്തെ അത്രയേറെ സ്വാധീനിക്കുന്ന ഒന്നാണ് ബാലസാഹിത്യകൃതിക ൾ. പതിനെട്ടാം നൂറ്റണ്ടിന്റെ ആദ്യ കാലഘട്ടങ്ങളി ലാണ് ബാലസാഹിത്യം ഒരു ചിന്താപദ്ധതിയായി ഉ യർന്നുവന്നത്. കാലാകാലങ്ങളായി വന്ന പരിവർ ത്തനത്തിന്റെ ഫലമായി ബാലസാഹിത്യം വളർച്ച പ്രാപിച്ചു. ഇതിന്റെ ശാഖകൾ ലോകമെമ്പാടും സ്വീ കാര്യമാകുകയും വളരുകയും ചെയ്തത് വഴി ബാ ലസാഹിത്യത്തിന്റെ ഒരു ശാഖ ഭാരതത്തിലെത്തു കയും , ഭാരതത്തിലെ എല്ലാ ഭാഗങ്ങളിലും ബാല സാഹിത്യം വളരുകയും, കേരളത്തിൽ മലയാള ഭാ ഷ ബാലസാഹിത്യത്തെ ഇരു കൈകളോടെ സ്വീക രിക്കുകയും ചെയ്തു. *ബാല സാഹിത്യ പ്രസ്ഥാനം                      ...